തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഇ-ഓട്ടോയുമായി കെഎഎല്‍ രംഗത്ത്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ആണ് ഇ-ഓട്ടോയുടെ നിര്‍മാതാക്കള്‍. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ക്രഡിറ്റില്‍ കേരളത്തിന്റെ നിരത്തുകള്‍ ഇനി…
Tag:
