ഇടുക്കി: അടിമാലി അപ്സരകുന്ന് വെള്ളച്ചാട്ടത്തില്‍ കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി. കല്ലാര്‍കുട്ടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ അനീഷ് (29)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ 6.30യോടെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ…
#Drowned
-
-
AlappuzhaFlood
കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞു; നൂറോളം വീടുകളില്‍ വെള്ളം കയറി, പ്രദേശവാസികള്‍ ക്യാമ്പുകളിലേക്ക്
പത്തനംതിട്ട: കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ്…
-
KeralaNewsPoliceWayanad
ധനകോടി ചിറ്റ്സ്, ധന കോടി നിധി കമ്പനികള്‍ കോടികളുടെ വെട്ടിപ്പ് നടത്തി മുങ്ങി, ചിട്ടിപിടിച്ചവര്ക്ക് നല്‍കാനുള്ളത് 20 കോടിയിലധികം രൂപ, 22 ബ്രാഞ്ചുകളും പൂട്ടി, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ട് മാസങ്ങള്‍, നടപടികളെടുക്കാതെ പൊലീസ്
വയനാട്: സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ ധനകോടി ചിറ്റ്സ്, ധന കോടി നിധി കമ്പനി കോടികള്‍ വെട്ടിപ്പ് നടത്തിയതായി പരാതി. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍…
-
കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെളളച്ചാട്ടത്തില്‍ വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന്…
-
കായംകുളം: കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി…
-
തൃശൂര്‍: വിവാഹ തലേന്ന് പ്രതിശ്രുത വരന് മുങ്ങിമരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന് (അപ്പു-26) ആണ് മരിച്ചത്. തൃശൂര്‍ കണ്ടശാംകടവ് കനോലി കനാലില്‍ കരിക്കൊടി ചിറക്കെട്ടിനടുത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു.…
-
കോട്ടയത്ത് രണ്ട് യുവാക്കള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോട്ടയം പെരുമ്പായിക്കാടായിരുന്നു സംഭവം. ആളൂര്‍ വീട്ടില്‍ സുധീഷ്, ആനിക്കല്‍ കുര്യന് എബ്രഹാം എന്നിവരാണ് മരിച്ചത്. വെള്ളം ഉയര്‍ന്നത് വീക്ഷിക്കാനായി പോയ ഇരുവരെയും…
-
കോട്ടയം പുതുപ്പള്ളിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കല്‍ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തില്‍ യുവാവും…