കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്.…
docters
-
-
HealthKozhikodePolice
വയറ്റിലെ കത്രിക കോഴിക്കോട് മെഡി. കോളേജിലേതുതന്നെയെന്ന് പോലീസ്; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാര്‍, 5 വര്‍ഷം വേദന തിന്നു, പൂര്‍ണനീതി ലഭിക്കുംവരെ സമരമെന്ന് ഹര്‍ഷിന
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍ക്കുളങ്ങര കെ.കെ. ഹര്‍ഷിനയുടെവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട്…
-
കൊവിഡ് മഹാവ്യാധിക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് ഡോകേട്ഴ്സ് ഡേയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നന്ദി അര്‍പ്പിച്ചു. ഇന്ത്യയുടെ ധീരന്മാരായ ഡോക്ടര്‍മാര്‍ക്ക്, ഡോക്ടര്‍മാരുടെ ദിനത്തില്‍, നന്ദിയെന്ന്…
-
HealthThiruvananthapuram
കോവിഡ്-19: ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുമായി സഹകരിച്ച് വിദഗ്ധ വെന്റിലേറ്റര്‍ പരിശീലനം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുമായി ചേര്‍ന്ന കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. വെന്റിലേറ്ററിന്റെ ഫലപ്രദമായ…
-
NationalRashtradeepam
ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് പ്രത്യേകശമ്പളം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്സ്, സാനിറ്ററി വർക്കേഴ്സ് എന്നിവർക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇക്കാര്യം…
-
Crime & CourtNationalRashtradeepam
ദില്ലിയില്‍ രണ്ട് ഡോക്ടര്‍മാരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3ദില്ലി: ദില്ലിയില്‍ രണ്ട് ഡോക്ടര്‍മാരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെടിയുണ്ടയേറ്റ് മരിചച് നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും കണ്ടെത്തിയത്. ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ 13ല്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.…
-
KeralaThiruvananthapuram
മദ്യപിച്ച് ബഹളമുണ്ടാക്കി; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയിന്മേലാണ് നടപടി.
