നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്കിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.…
#Dileep
-
-
CourtCrime & Court
ജഡ്ജിയും പ്രതിയും തമ്മില്‍ ബന്ധമുണ്ട്; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് അതിജീവിത
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്ക് എതിരെ ഗുരുതര ആരോപണവുമായി അതിജീവിത. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ വിചാരണ കോടതി മാറ്റണം എന്നുമാവിശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ…
-
CourtCrime & CourtKeralaNews
ഹണി എം വര്‍ഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
by NEWS DESK 3by NEWS DESK 3എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അത്തരം കീഴ്വഴക്കങ്ങള് ഇല്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണ…
-
CourtCrime & CourtNews
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം; ജനുവരി 31 വരെ സമയം നല്കി സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉള്‍പ്പെട്ട…
-
CourtCrime & CourtKeralaNews
വിധി പറയാന്‍ കൂടുതല്‍ സമയം വേണം; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയില്‍
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. ജഡ്ജി ഹണി എം.വര്‍ഗീസാണ് കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; ഇന്ന് മുതല്‍ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. നിലവില്‍ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസ് സ്ഥാനക്കയറ്റം…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റ ക്ലോണ്‍ കോപ്പിയും മിറര്‍…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം; പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തു…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം; രേഖപ്പെടുത്താതെ തുറന്നു പരിശോധിച്ചത് അനധികൃതം, നിയമ വിരുദ്ധമെന്ന് പ്രോസിക്യൂഷന്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നു…
