നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. കേസില്‍…
#Dileep
-
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അന്വേഷണം അട്ടിമറിക്കുന്നു, അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാന്‍ ചില ഉന്നതര്‍ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര…
-
Crime & CourtKeralaNewsPolice
വധഗൂഡാലോചനാ കേസ്; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കോടതി, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് കൗസര്‍ എടപഗത്താണ് വിധി പ്രഖ്യാപിച്ചത്. മൂന്നു…
-
CourtCrime & CourtKeralaNews
നടിയുടെ ആവശ്യം നിരസിച്ചു; തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ തുടരന്വേഷണം നീട്ടണമെന്ന…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന് ആരോപണം നിഷേധിച്ച് ദിലീപ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന് ആരോപണം തെറ്റെന്ന് ദിലീപ്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. വിവരങ്ങള്‍ മുഴുവനായും…
-
CinemaKeralaMalayala CinemaNews
അതിജീവിതയുടെ നിലപാടിനെ വിമര്‍ശിച്ച് സിദ്ദീഖ്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോയെന്ന് ചോദ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന് സിദ്ദിഖ് അതിജീവിതയുടെ നിലപാടിനെതിരെ രംഗത്ത്. അതിജീവിത തിരഞ്ഞെടുപ്പില്‍ മല്സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ…
-
CourtCrime & CourtKeralaNews
നടിയെ അക്രമിച്ച കേസ്; അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; കേസ് പരിഗണിക്കുന്നത് മാറ്റിയത് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ അക്രമിച്ച കേസില്‍ അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.…
-
Crime & CourtKeralaNewsPolicePolitics
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങള്‍. തുടരന്വേഷണം നിര്‍ത്തരുത്, പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണം, കേസ് അട്ടിമറിക്കാന്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് അതിജീവിത…
-
KeralaNewsPolitics
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച സെക്രട്ടേറിയറ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 10ന് സെക്രട്ടേറിയറ്റിലെ ഓഫീസലായിരിക്കും കൂടിക്കാഴ്ച. സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി…
