കൊച്ചി: തിയറ്ററുടമകളുടെ സംഘടന ഫിയോക് സിനിമാവിതരണരംഗത്തേക്ക്. സംഘടനയുടെ ചെയര്‍മാന്‍കൂടിയായ നടന് ദിലീപ് നായകനായ ‘പവി കെയര്‍ടേക്കര്‍’ എന്ന സിനിമയാണ് ആദ്യ ചിത്രം. ഏപ്രില്‍ 26-ന് ചിത്രം തേയറ്ററുകളിലെത്തിക്കും. മണിയന് പിള്ള…
#Dileep
-
-
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് സോഫി തോമസ്…
-
CourtErnakulam
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം…
-
ErnakulamKerala
ദിലീപിന്റെ ജാമ്യം റദ്ദാക്കണo, അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.…
-
CourtErnakulamKeralaPolice
നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണം , ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് കേരളം. വിചാരണ നീട്ടികൊണ്ട് പോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; ദിലീപിന് നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ നിര്‍ദേശം. അഭിഭാഷകന് മുഖേന ദിലീപിന് നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. നേരെത്തെ നല്കിയ…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്: പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയില്‍ ഹാജരാകും; തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളിയ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഇരുവരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയില്‍ ഹാജരാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാകുക. തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു, കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ ഈ മാസം 31 ന് ഹാജരാകണമെന്നും കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നല്കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്.…
