തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. വിശ്വാസികളുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ആരാധനാലയങ്ങള്‍ തുറക്കാത്തത് രോഗവ്യാപനം കൂടും എന്നുള്ളത് കൊണ്ടാണെന്നും, ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന്…
Tag:
