പൊതുജനാരോഗ്യത്തെ സംരക്ഷിക്കുവാന്‍ സ്വയരക്ഷ മറന്നും കുടുംബത്തെ മറന്നും മുന്നില്‍ നിന്നു പോരാടിയ ഡോക്ടര്‍മാര്‍ക്ക് ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ശമ്പളവും ആനുകൂല്യങ്ങളും നിഷ്കരുണം വെട്ടിക്കുറയ്ക്കുന്ന നടപടിയാണ് ശമ്പള പരിഷ്കരണ ഉത്തരവിലൂടെ നടപ്പാകുന്നത്.…
Tag:
