ന്യൂഡല്‍ഹി: വലിയ പ്രതീക്ഷകളോടെയാണ് കള്ളന് അകത്തുകയറിയത്. എന്നാല്‍ കിട്ടിയതാകട്ടെ വെറും 487 രൂപ. കൂടുതല്‍ പണം ലക്ഷ്യമിട്ടാണ് കള്ളന് പോസ്റ്റ് ഓഫീസ് തുരന്ന് അകത്തുകയറിയത്. മേശ തുറന്നപ്പോള്‍ ശരിക്കും ഞെട്ടി.…
delhi
-
-
NationalPoliticsRashtradeepam
രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ നിന്ന് എഎപിയിലെത്തിയ നേതാവ് വീണ്ടും ബിജെപിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ നിന്ന് എഎപിയിലെത്തിയ നേതാവ് വീണ്ടും ബിജെപിയില്‍. ദില്ലിയിലെ ദലിത് നേതാക്കളില്‍ പ്രമുഖനായ ഗുഗന്‍ സിംഗാണ് ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിലേക്ക് തിരിച്ചെത്തിയത്.…
-
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു.…
-
NationalPoliticsRashtradeepam
ദില്ലിയിൽ പൊലീസിനെ വിറപ്പിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ…
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് വ്യാപക അക്രമം. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാമാന് വൈശാഖ് ജയപാലന്…
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹി ഗെയ്റ്റില്‍ പ്രതിഷേധം അക്രമാസക്തം; വാഹനങ്ങള്‍ക്ക് തീയിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡല്‍ഹി ഗെയ്റ്റില്‍ അക്രമാസക്തമായി. സമാധാനപരമായി നടന്ന പ്രതിഷേധം പെട്ടെന്നാണ് അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും…
-
NationalPoliticsRashtradeepam
പ്രതിരോധിക്കാന്‍ നിന്ന പോലീസുകാരന് റോസാപ്പൂ നീട്ടി പെണ്‍കുട്ടി: ചിത്രം നെഞ്ചോട് ചേർത്ത് സോഷ്യൽ മീഡിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുമ്ബോള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്റെ…
-
KeralaNationalPoliticsRashtradeepam
വിദ്യാര്‍ത്ഥികൾക്ക് മര്‍ദ്ദനമേറ്റ സംഭവം; അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥികൾക്കടക്കം മര്‍ദ്ദനമേൽക്കേണ്ടി വരുന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്കയറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ്…
-
AccidentNationalRashtradeepam
മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : അമ്മയ്ക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണ സിംഗ്ല എന്ന സ്ത്രീ മരിച്ചത്. ചൊവ്വാഴ്ച…
-
Crime & CourtNationalRashtradeepam
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമമാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമമാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റും. ഇതിനായി എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ലക്നോവില്‍ തുടങ്ങി. 90 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരി അതീവ…
