ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ദുരവസ്ഥകള്‍ തുറന്നുകാട്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്റെ അനുഭവം. മതം ചോദിച്ച് കലാപകാരികള്‍ ജനങ്ങളെ അക്രമിക്കുകയാണെന്ന് എന്‍ഡിടിവിയുടെ…
delhi
-
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹിയില്‍ കലാപം പുകയുന്നു: മരണസംഖ്യ 10 ആയി ഉയര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് കലാപം പുകയുന്നു മരണസംഖ്യ 10 ആയി ഉയര്‍ന്നു ചൊവ്വാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡെപ്യൂട്ടി മനീഷ് സിസോഡിയയും പരിക്കേറ്റവരെ സന്ദര്‍ശിച്ചു . അക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇല്ലാതാക്കാന്‍…
-
NationalRashtradeepam
ഡല്‍ഹി കലാപം ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് ട്രംപ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങളുടെ മതസ്വാന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നല്ക്കാന് ഏറെ…
-
ദില്ലി: ദില്ലിയില്‍ പടരുന്ന വര്‍ഗീയ കലാപത്തില്‍ മരണം ഇതുവരെ ഒമ്പതായി. കൂടുതല്‍ ഇടങ്ങളിലേക്ക് കലാപം പടരുകയാണ്. നാട് കത്തുമ്പോഴും കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്.…
-
Crime & CourtNationalPoliticsRashtradeepam
കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിക്കണമെന്നും ദില്ലി പൊലീസ്. കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം…
-
KeralaNationalPoliticsRashtradeepam
ഡല്‍ഹിയില്‍ നടക്കുന്നത് ആസൂത്രിതമായ കലാപം : പി.കെ. കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്നത് ആസൂത്രിതമായ കലാപം ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കലാപം നോക്കി നില്ക്കുന്ന അവസ്ഥയാണുള്ളതെന്നും കലാപം നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി…
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹി സംഘര്‍ഷം: രാജ്ഘട്ടില്‍ പ്രാര്‍ഥിച്ച് അരവിന്ദ് കേജരിവാള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് ആക്രമസംഭവങ്ങള്‍ നിര്‍ബാധം തുടരവെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യത്തിനു…
-
NationalRashtradeepam
ഡല്‍ഹി ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; ആളപായമില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഗോകുല്‍പുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പത്ത് അഗ്നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …
-
Crime & CourtNationalRashtradeepam
ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിനു മണിക്കൂറുകള്മുമ്ബ് പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ വന്‍സംഘര്‍ഷം. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42)…
-
NationalRashtradeepam
ഡല്‍ഹിയില്‍ സംഘര്‍ഷം: പോലീസുകാരന് കൊല്ലപ്പെട്ടു; പത്തിടങ്ങളില്‍ നിരോധനാജ്ഞ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. ഭജന്‍പുര, മൗജ്പുര് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന് മരിച്ചു. ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ് മരിച്ചത്.…
