എം.ജി സര്‍വകാലാശാലയിലെ ഗവേഷകയുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വേണ്ടി വന്നാല്‍ അധ്യാപകനെ മാറ്റി നിര്‍ത്താന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്കി. അധ്യാപകനെ മാറ്റി നിര്‍ത്താന്‍ തടസമെന്തെന്ന് സര്‍വകലാശാലയോട് വിശദീകരിക്കാന്‍ നിര്‍ദേശം…
Tag:
#deepa
-
-
KeralaNews
ജാതി വിവേചനം; അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ല; നടപടി സ്വീകരിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ഗവേഷക ദീപ പി മോഹന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംജി സര്‍വകാലാശാലയില്‍ ജാതി വിവേചനം നേരിട്ടെന്ന പരാതിയില്‍ ഉറച്ച് ഗവേഷക ദീപ പി മോഹന്‍. ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍…
