തിരുവല്ല : കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി…
DEATH
-
-
Death
ഉത്സവപ്പറമ്പിലെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയിലൂടെ മനുഷ്യമനസ്സുകളെ കീഴടക്കിയ ദേവു മരണത്തിന് കീഴടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ഉത്സവപ്പറമ്പിലെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയിലൂടെ മനുഷ്യമനസ്സുകളെ കീഴടക്കിയ ദേവു മരണത്തിന് കീഴടങ്ങി.ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേത് കിഴക്കേക്കരയില്‍ ബി.ചന്ദ്രബാബുവിന്റെയും രജിതയുടെയും മകള്‍ ചന്ദന (ദേവു) (12) തലച്ചോറിനെ…
-
DeathKannurKeralaNationalPolitics
മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന് (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം.…
-
AccidentDeathErnakulamKeralaPathanamthitta
കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട : പന്തളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന കിഴക്കമ്പലം സ്വദേശി ജോണ്സണ് മാത്യു (48) ആലുവ ഇടത്തല സ്വദേശി ശ്യാം വി.എസ്…
-
AccidentDeathThiruvananthapuram
ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്കേറ്റു, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: ഉഴമലക്കലില്‍ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പട സ്വദേശി ഷീലയാണ് മരിച്ചത്. ബസ് കാത്തു നിന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. വൈദ്യ വിനോദ്, വൈഗ വിനോദ്, ദിയ…
-
KeralaKozhikode
രണ്ടു പേരുടെ മരണം: നിപ മൂലമെന്ന് സംശയം, പരിശോധന ഫലം ഇന്ന് ലഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : രണ്ടു പേരുടെ മരണം: നിപ മൂലമെന്ന്് സംശയം പരിശോധന ഫലം ഇന്ന് ലഭിക്കും. ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയ രണ്ടു പേര് മരിച്ചതോടെയാണ് രോഗബാധ സംശയിക്കുന്നത്.…
-
AccidentDeathMalappuram
റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍
മലപ്പുറം: എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വഴിക്കടവ് മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം…
-
DeathEntertainmentMalappuram
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു, ലൗ എഫ് എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്.
തിരൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന…
-
റിയാദ്: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കല്‍ സമീല്‍ (38) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്മാന് സിദ്ദീഖ്…
-
DeathPalakkad
ഗ്യാസിൽനിന്ന് തീപടർന്ന് സഹോദരിമാർ മരിച്ചു; വീടിന് പുറത്തേക്കിറങ്ങി ഓടിയ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയിൽ
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംഭവം നടന്ന ഉടന്‍…
