മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു. മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു. വൈകിട്ട് 04.30 ന്…
DEATH
-
-
AccidentDeathKeralaKozhikode
മുക്കത്ത് രണ്ടുവയസുകാരന് കിടക്ക ദേഹത്ത് വീണ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : മുക്കത്ത് രണ്ടുവയസുകാരന് കിടക്ക ദേഹത്ത് വീണ് മരിച്ചു. മണാശേരി സ്വദേശി സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് ആണ് മരിച്ചത്. ചുമരില്‍ ചാരിവച്ച കിടക്ക ദേഹത്തേക്ക് വീഴുകയായിരുന്നു.…
-
Crime & CourtDeathKeralaKollamPolice
ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: അഞ്ചല്‍ കരുകോണില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കരുകോണ്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അനീസ ആശുപത്രിയില്‍ ചികില്‍സയിലാണ്. കരുകോണ്‍ ബിസ്മി മന്‍സിലില്‍ ഷാജഹാന്(65)ാണ് ഭാര്യ…
-
DeathPoliceThiruvananthapuram
മലയിന്‍കീഴില്‍ നാലു വയസ്സുകാരന് മരിച്ചത് ഭക്ഷ്യവിഷബാധ മൂലo
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം :മലയിന്‍കീഴില്‍ നാലു വയസ്സുകാരന് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയില്‍കീഴ് പ്ലാങ്ങാട്ടുമുകള്‍ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊലീസിന്…
-
AccidentDeathDelhiNational
ബാരാബങ്കിയില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംയുപി: ബാരാബങ്കിയില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. 12 പേരെ രക്ഷപ്പെടുത്തി. എട്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ചിലരെ ലക്നൗവിലെ കിങ്…
-
Crime & CourtDeathKottayamPolice
പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ: രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് രാമപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40)…
-
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി പ്രജീഷ(23)ാണ് മരിച്ചത്. കാറിന് പിന്നിലിടിച്ച ബൈക്ക് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
DeathKannurKerala
ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ഭാര്യ കെ.എന്‍ സരസ്വതി അമ്മ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ഭാര്യ ശ്രീദേവിപുരത്തെ കോളങ്കട നടുവിലെ വീട്ടില്‍ കെ.എന്‍ സരസ്വതി അമ്മ(90) അന്തരിച്ചു. പരേതരായ പുളിയങ്കോട്ട് കല്യാട് വീട്ടില്‍…
-
DeathErnakulam
വി.രാജശേഖരൻ നായരുടെ മകൻ മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജയ ഭവനിൽ ആർ. മനോജ് കുമാർ അന്തരിച്ചു.
മൂവാറ്റുപുഴ : വ്യവസായിയും റേഷൻ മൊത്ത വ്യാപാരിയുമായിരുന്ന പരേതനായ വി.രാജശേഖരൻ നായരുടെ മകൻ വെള്ളൂർക്കുന്നം ജയ ഭവനിൽ ആർ. മനോജ് കുമാർ അന്തരിച്ചു. 57 വയസായിരുന്നു. എറണാകുളം ആസ്റ്ററിൽ വച്ചായിരുന്നു…
-
AlappuzhaKeralaKottayamNews
നേഴ്സിന്റെ മരണകാരണം ചികിത്സാപ്പിഴവ് : ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഈരാറ്റുപേട്ട : പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേഴ്സ് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര് പീതാംബരന്റെയും ഓമനയുടെയും മകള്‍ ആര്യമോള് (27)…
