മൂവാറ്റുപുഴ: വിവേകാനന്ദ വിദ്യാലയത്തിൽ യോഗ പ്രദർശത്തിനിടെ കാർ നിയന്ത്രണം വിട്ട് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അരിക്കുഴ പാലക്കാട്ട്പുത്തൻപുരയിൽ ദീപുവിന്റെ ഭാര്യ വി.എം. രേവതി 26 ആണ് മരിച്ചത്.…
DEATH
-
-
National
വൈദ്യുതി കമ്പി പൊട്ടി കുളത്തിൽ വീണു; കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിസാമ്പൽ: വൈദ്യുതി കമ്പി പൊട്ടി കുളത്തിൽ വീണതിനെ തുടർന്ന് കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ സാമ്പൽ ജില്ലയിൽ പെടിയൻ എന്ന ഗ്രാമത്തിലാണ് സംഭവം. വിഷ്ണു (11) ശിവം…
-
മലപ്പുറം: പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുർണൂൽ സ്വദേശിനി സബീന പർവിൻ (35) ആണ്പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വൈറസ് തിരിച്ചറിയാൻ രക്ത സാമ്പിൾ ആലപ്പുഴയിലെ…
-
മുവാറ്റുപുഴ: കടാതിയില്‍ വാഹനാപകടം 13വയസുകാരന് മരിച്ചു രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് വാഴക്കുളം കുന്നേല്‍ വിനോജിന്റെ മകന് അഭിനവാണ് (13) മരിച്ചത്. വാഹനം ഓടിച്ചിരുന്ന വിനോജിനും മറ്റൊരു മകന് അഭിമന്യുവിനുമാണ് ഗുരുതരമായി…
-
വഡോദര: ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്ബനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. കമ്ബനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി…
-
അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനത്തിനിടെ മറിഞ്ഞുവീണ മിക്സ്ചർ മെഷിൻറെ അടിയിൽപ്പെട്ട് യുവാവു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്റെ മകൻ അഭിജിത്ത് (24) ആണ് ഇന്ന്…
-
AccidentDeathThrissur
ത്രിശ്ശൂരില് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മരണം; കൊല്ലപ്പെട്ടത് മൂന്നും രണ്ടും വയസ്സുള്ള കുട്ടികളുള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്
തൃശ്ശൂര്‍: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണന്(68) നിഷാ പ്രമോദ്(33) ദേവനന്ദ(മൂന്ന്) നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്.…
-
Kerala
കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികുവൈറ്റില് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്വെയ്സിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന് ആണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍…
-
കൊച്ചി: മുന്‍ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927…
-
AccidentKerala
മകന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ കുട നിവര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊട്ടിയം: മകന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ കുട നിവര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു. വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര വെളിയില്‍ വീട്ടില്‍ പരേതനായ കമറുദ്ദീന്റെ ഭാര്യ…
