ചാരുംമൂട് ചുനക്കര ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥി ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത്(12) ആണു മരിച്ചത്.
DEATH
-
-
Crime & CourtDeathEducationKeralaKozhikodeWayanad
പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം: സ്കൂളിലേത് ശോചനീയാവസ്ഥയാണന്നും വീഴ്ചയുണ്ടണും ജില്ലാ ജഡ്ജി എ. ഹാരിസ്
by വൈ.അന്‍സാരിby വൈ.അന്സാരികൽപറ്റ∙ ബത്തേരി സര്‍വജന സ്കൂളിലേത് ശോചനീയാവസ്ഥയാണന്നും വീഴ്ചയുണ്ടണും ജില്ലാ ജഡ്ജി എ. ഹാരിസ്. വിവാദമായ ബത്തേരി സ്കൂളില്‍ നടത്തിയ പരിശോധനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
DeathErnakulamKerala
മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ ജയ്സണ്‍ തോട്ടത്തിലിന്റെ മാതാവ് ഏലികുട്ടി വര്‍ക്കി (92)നിര്യാതയായി
മൂവാറ്റുപുഴ: നഗരസഭ കൗണ്‍സിലറും, മര്‍ച്ചന്റ് അസോസിയേഷന് കമ്മിറ്റി അംഗവുമായ ജയ്സണ്‍ തോട്ടത്തിലിന്റെ മാതാവ് മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി തോട്ടത്തില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലികുട്ടി വര്‍ക്കി (92) നിര്യാതയായി. സംസ്കാരം…
-
DeathEducationKozhikodeWayanad
ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു .
by വൈ.അന്‍സാരിby വൈ.അന്സാരിപാമ്പുകടിയേറ്റ് സുൽത്താൻബത്തേരി ഗവൺമെൻറ് സർവ്വജന ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വക്കേറ്റ് അസീസിന്റെയും സജ്ന ആയിഷയുടെയും മകൾ ഷഹ്ല ഷേറിനാണ്(9) മരിച്ചത്. ബുധനാഴ്ച…
-
DeathErnakulamKerala
റിട്ടേർഡ് പോസ്റ്റ് മാൻ പല്ലാരിമംഗലം, ഈട്ടിപ്പാറ, ഉതിനാട്ട് അലിയാർ ഹാജി നിര്യാതനായി.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പല്ലാരിമംഗലം, ഈട്ടിപ്പാറ കുറിഞ്ഞിലിക്കാട്ടു മറ്റം, ഉതിനാട്ട് വീട്ടിൽ അലിയാർ ഹാജി – 90 (റിട്ടേർഡ് പോസ്റ്റ് മാൻ ) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച ( 21.11. 19 )…
-
AccidentDeathWayanad
വയനാട്ടിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട് : മേപ്പാടിയിൽ അമിതവേഗത്തിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശികളായ അസ്ലം(22) നിസാം(22) എന്നിവരാണ് മരിച്ചത്.
-
Crime & CourtDeathIdukkiKeralaThiruvananthapuram
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ്ന്റും എ. ബി. സദാശിവൻ നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിപേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും മികച്ച കായികതാരവുമായ അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കര വീട്ടിൽ എം.ബി. സദാശിവൻ (49) നിര്യാതനായി. ലോങ് ജംപിൽ ലോക പോലീസ് മീറ്റിലെ…
-
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് വാഹനാപകടം ടിപ്പറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഡിവൈഎഫ്ഐ നേതാവ് മരിച്ചു. കല്ലൂര്‍ക്കാട് ഡിവൈഎഫ്ഐ മേഘലാ പ്രസിഡന്റ് ജിംസണ് പൗലോസ് ആണ് മരിച്ചത്.
-
AccidentAlappuzhaKerala
നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎടത്വ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരം. എടത്വ സെന്റ് അലോഷ്യസ് കോളേജ് ബികോം ടാക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി തകഴി പഞ്ചായത്ത്…
-
AccidentDeathNational
കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടര്‍ന്ന് വീട് കത്തി യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംബറേലി: കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടര്‍ന്ന് വീട് കത്തി യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം. വിജയ് സക്സേന(35) ഭാര്യ രാജ്നി(30) എന്നിവരാണ് മരിച്ചത്. സുബാഷ് നഗര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന…
