പരവൂര്‍: കൊല്ലം പരവൂരില്‍ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തെക്കുംഭാഗം സ്വദേശികളായ ഷെമീര്‍(20), തൗസീഫ്(23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് അപകടം ഉണ്ടായത്.
DEATH
-
-
AccidentKeralaNationalRashtradeepam
ബെംഗളൂരു – കേരള റൂട്ടിലെ സ്വകാര്യ ബസ് അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: മൈസൂരുവിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ അധ്യാപിക മരിച്ചു. 26കാരിയായ ഷരിന്‍ രവീന്ദ്ര ഫ്രാന്‍സിസ് ആണു മരിച്ചത്. ബെംഗളൂരു സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി…
-
മുവാറ്റുപുഴ: പുളിഞ്ചോട് പുതിയേടത്ത് ഹാജി പി എം. പരീത് (ഇൻഡ്യൻ കൊച്ചുമുഹമ്മദ്-93) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പേഴക്കാപ്പള്ളി സെൻട്രൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ-കാതിരുമ്മ ഹജ്ജുമ്മ. മക്കൾ- പി.പി.നാച്ചി…
-
AccidentDeathKeralaNationalRashtradeepam
അവിനാശി അപകടം ; മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുപ്പൂര് : അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ് മരിച്ചത്. ഇതില്‍ 18 പേരും മലയാളികളാണ്. ഇരുപതോളം പേര്‍ക്കു…
-
AccidentDeathNationalRashtradeepam
കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു;13 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോയമ്പത്തൂര്: തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 13 മരണം. അവിനാശിയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എ…
-
AccidentNationalRashtradeepam
‘ഇന്ത്യന്‍ 2’ ഷൂട്ടിങ്ങിനിടെ അപകടം; 3 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്നു മരണം. സഹസംവിധായകന് കൃഷ്ണ (34), സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രന്…
-
RashtradeepamWorld
ഇറാനില്‍ കൊറോണ ബാധയേത്തുടര്‍ന്ന് രണ്ടു പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംടെഹ്റാന്: കൊറോണ ബാധയേത്തുടര്‍ന്ന് ഇറാനില്‍ രണ്ടു പേര് മരിച്ചു. രാജ്യത്ത് ആദ്യം കൊറോണ ബാധിച്ച രണ്ടു പേരാണ് മരിച്ചത്. ഇറാന് ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങളാണ് ഇത് സംബന്ധിച്ച…
-
AccidentNationalRashtradeepam
തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അറുപത്തിയഞ്ച് വയസുകാരിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. മുപ്പത് പേരോളം…
-
Crime & CourtKannurKeralaRashtradeepam
വിയാന്റെ മൃതദേഹം സംസ്കരിച്ചു: അറസ്റ്റ് ശാസ്ത്രീയ തെളിവ് ലഭിച്ചതിനു ശേഷമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂര്‍ തയ്യില്‍ കൂര്മ്ബക്കാവിന് സമീപത്തെ പ്രണവ്-ശരണ്യ ദമ്ബതികളുടെ മകന് വിയാന്‍ നാടിന്റെ കണ്ണീരോടെ വിട. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. വന്‍ജനാവലി വിയാന്‍…
-
Crime & CourtRashtradeepamWorld
പാകിസ്ഥാനില്‍ റാലിക്ക് നേരെ ചാവേര്‍ ആക്രമണം; ഏഴ് പേര് കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ക്വറ്റയില്‍ സംഘടന രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 25 പേരുടെ…
