പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന് മരിച്ചു. തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. ശബരിമല ദര്‍ശനത്തിന് എത്തിയതാണ് ബാലന്. കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
DEATH
-
-
DeathKeralaRashtradeepamThrissur
ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഇറങ്ങി; വയോധികന് കുഴഞ്ഞു വീണ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: പുലര്‍ച്ചെ അഞ്ച് മണിക്ക് വീട്ടില്‍ നിന്നു പുറപ്പെട്ട വയോധികന് വഴിയില്‍ തളര്‍ന്നുവീണു മരിച്ചു. സാമൂഹികക്ഷേമ പെന്ഷന് മുടങ്ങാതിരിക്കാനായി, താന്‍ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്താന്‍ അക്ഷയ കേന്ദ്രത്തിലേക്ക് പോകവേ ചാഴൂര്‍ ആലപ്പാട് കിണര്‍…
-
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ആത്രശ്ശേരി മന ശ്രീദേവി അന്തര്‍ജനം (86) നിര്യാതയായി. പിറവം പനമിറ്റം മന കുടുംബാംഗമാണ്. പരേതനായ അഡ്വ .അഗ്നിശര്മന് നമ്പൂതിരിയുടെ ഭാര്യയാണ് . മക്കള്‍ : ഡോ :…
-
DeathNational
ജെല്ലിക്കെട്ട് കാളയുമായി കുളത്തില്‍ ടിക് ടോക്; യുവാവ് മുങ്ങി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമറയൂര്: ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി കുളത്തില്‍ ജെല്ലിക്കെട്ട് കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യവെ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്…
-
NationalRashtradeepam
ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ച 57കാരി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഉഡുപ്പി: ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ച 57കാരി മരിച്ചു. ഉഡുപ്പിയിലെ മാല്‍പെയിലാണ് സംഭവം. ലീല കര്‍ക്കരെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 19നാണ് സംഭവം ഉണ്ടായത്. പല്ലുതേക്കാനായി…
-
Crime & CourtNational
ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംഛണ്ഡിഘട്ട്: ഹരിയാനയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനായി തെരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്. ബഹദുർഘട്ട് സ്വദേശിയായ രജ്വീനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സോനിപത്തിലെ ചൗഹാർജോഷി സ്വദേശിയായ ലളിത…
-
DeathFootballSportsWayanad
ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിസുല്ത്താന് ബത്തേരി: ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു.തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു…
-
AccidentKerala
അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
-
DeathErnakulam
മുന്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ പ്രഭാകരന് നിര്യാതയായി
മൂവാറ്റുപുഴ: മുന്‍ മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കിഴക്കേക്കര കൊച്ചുവീട്ടില്‍ കെ. പ്രഭാകരന് നായരുടെ ഭാര്യ ഷൈലജ പ്രഭാകരന്-60 (എല്‍.ഐ.സി. ഏജന്റ്,കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി) നിര്യാതയായി. പരേത…
-
Be PositiveCrime & CourtEducationKerala
ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്ലയുടെ ഉമ്മ
by വൈ.അന്‍സാരിby വൈ.അന്സാരിസുല്ത്താന് ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഉമ്മ അഡ്വ. സജ്ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും…
