മൂവാറ്റുപുഴ: ഇന്ത്യയിലെ കോടി കണക്കിന് പാവപെട്ടവർക്ക് ആശ്വാസമേകുന്ന മിനിമം വേതനം ഉറപ്പ് നല്കിയ രാഹുൽ ഗാന്ധിയുടെ പിന്നിൽ ഇന്ത്യൻ ജനത ഒന്നിച്ച് അണിനിരക്കുമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്…
#dean kuriakose
-
-
ElectionIdukkiPolitics
ഇടുക്കിയിലെ കര്‍ഷകരുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന, ദുരിത നിവാരണത്തിന് എന്നും കര്‍ഷകര്‍ക്കൊപ്പം, സമസ്തമേഖലയെയും ഉള്‍പ്പെടുത്തി സമഗ്ര വികസന പദ്ധതിയെന്നും ഡീന്‍ കുര്യാക്കോസ്
ഇടുക്കിയിലെ കര്‍ഷകരുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഇടുക്കി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇതിനായി ഇടുക്കിയുടെ സമസ്തമേഖലയെയും ഉള്‍പ്പെടുത്തി സമഗ്ര…
-
ElectionIdukkiPolitics
ജോയ്സ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നു: പി ജെ ജോസഫ്.
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ: ജോയ്സ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് പി ജെ ജോസഫ്. എം.എല്‍.എ തൊടുപുഴയില്‍ യു ഡി എഫ് ജില്ലാ നേതൃ…
-
ElectionFacebookIdukkiPolitics
‘അനിയൻ ഡീന്‍ ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കിയിൽ മിടുക്കനാവാൻ പാർട്ടി നിയോഗിച്ച ഡീന്‍ ആശംസകൾ നേർന്ന് കൊണ്ടുള്ള വാഴക്കന്റ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിജയത്തിന്റെ മല കയറാൻ ഒട്ടേറേ പേർ കണ്ണുവച്ച ഇടുക്കിയിൽ തുല്യ പേരുകളായിരുന്നു…
-
ElectionIdukkiKeralaNationalPolitics
രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്
by വൈ.അന്‍സാരിby വൈ.അന്സാരിഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് വഴിമുട്ടിയ ഇടുക്കി ചർച്ചയിൽ ഡീൻ കുര്യാക്കോസ് ഒന്നാമനായത് ലിസ്റ്റിൽ പേരു…
