ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് വ്യോമയാത്ര നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും സൈനികര്‍ക്ക് വ്യോമയാത്ര നിഷേധിച്ചിട്ടില്ലെന്നും മന്താലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സിആര്‍പിഎഫ്…
Tag:
