നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജപ്തി നടപടികളിൽ വരെയെത്തിയിട്ടും…
#Crime
-
-
കാട്ടാക്കട: ക്രൈസ്തവ ദേവാലയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങല്‍ മോഷ്ടിച്ചു. കാട്ടാക്കട സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൂക്ഷിച്ചിരുന്ന പൂജാ ദ്രവ്യങ്ങളാണ് മോഷ്ടിച്ചത്. സത്താൻ സേവകരാണ് തിരുവോസ്തികള്‍ മോഷ്ടിച്ചതെന്ന് ഇടവ വികാരി ആരോപിച്ചു.…
-
National
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി പതിനേഴുകാരി
by വൈ.അന്‍സാരിby വൈ.അന്സാരിചണ്ഡീഗഡ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്.…
-
Kerala
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സിഎസ്ഐ മിഷൻ ആശുപത്രിയിലാണ് രോഗിയായ പെൺകുട്ടിയെ അഞ്ജാതൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആണ് സംഭവം.ആശുപത്രിയിലെ പേ വാര്‍ഡില്‍…
-
Kerala
പാറശാലയിൽ യുവാവിനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പാറശാലയില്‍ ബിനുവെന്ന ചെറുപ്പക്കാരനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ വിവരം ബിനു പുറത്ത് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്…
-
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില്‍ 613…
-
കൊച്ചി: ആലുവയില്‍ അമ്മയുടെക്രൂര മര്‍ദ്ദനത്തിനിരയായി മൂന്ന് വയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. അമ്മ ഇപ്പോള്‍ റിമാന്റിലാണ് ഇതിന്…
-
DeathErnakulam
അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ സംസ്കരിക്കും.
കൊച്ചി: അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്കരിക്കും. മതാചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കും . ഇതിനുവേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. രാജഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന…
-
DeathErnakulamKerala
അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി.
കൊച്ചി: ആലുവയില്‍ അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്. കുട്ടിയുടെ…
-
Ernakulam
ആലുവയില്‍ മര്‍ദ്ദനമേറ്റ കുഞ്ഞിന്റെ നില അതീവ ഗുരുതരം; കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്ക്, അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്
ആലുവ: ആലുവയില്‍ ക്രൂര മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരം. അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ മൊഴിയുടെ…
