തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായും പ്രവര്‍ത്തനശൈലിയില്‍ സമഗ്രമായ അഴിച്ചു പണി നടത്താന്‍ സിപിഎമ്മില്‍ ധാരണ. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ നാല്…
#cpim
-
-
KeralaPolitics
നേതാക്കൾ സുഖിമാൻമാര്; സിപിഎം യോഗത്തിൽ നേതാക്കൾക്കെതിരെ കടുത്ത വിമര്‍മനം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തെറ്റുതിരുത്തൽ നടപടി ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന സിപിഎം യോഗത്തിൽ നേതാക്കൾക്കെതിരെ കടുത്ത വിമര്‍മനം. നേതാക്കൾ സുഖിമാൻമാരാകുന്നു, ശൈലി മാറ്റത്തിന് നേതാക്കൾ തയ്യാറാകണം.…
-
KeralaPolitics
പത്തനാപുരത്തെ സിപിഎം- സിപിഐ സംഘർഷം: കണ്ടാലറിയുന്ന 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: പത്തനാപുരത്ത് ഉണ്ടായ സിപിഎം സിപിഐ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് മീൻ ചന്തയിൽ സിപിഎം സിപിഐ…
-
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിലകപ്പെട്ട് സിപിഎം സസ്പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത…
-
KeralaPolitics
എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു. എസ്എഫ്ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികൾ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന്…
-
NationalPolitics
ബംഗാളിലും ഓപ്പറേഷൻ താമര: 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയിലും, ഗോവയിലും നടപ്പാക്കിയ ഓപ്പറേഷന് താമര പശ്ചിമ ബംഗാളിലും നടപ്പാക്കി ബിജെപി. ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍…
-
ചെർപ്പുളശേരി: നീണ്ട 18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷഹനാസ്…
-
മുംബൈ: പീഡനക്കേസിൽ യുവതി കോടതിയിൽ സമർപ്പിച്ച പുതിയ തെളിവുകൾ ബിനോയ് കോടിയേരിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ബിനോയ് സ്വന്തം മെയിൽ ഐഡിയിൽ നിന്നും യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും…
-
Kerala
ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് മുംബൈ പൊലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് മുംബൈ ഡിസിപിയുടെ വിലയിരുത്തൽ. ബിനോയ് വിദേശത്തേക്ക് കടന്നോ എന്ന് അന്വേഷിക്കുകയാണെന്നും മുംബൈ ഡിസിപി മഞ്ജുനാഥ്…
-
Kerala
യുവതിയുമായുള്ള ബന്ധം കോടിയേരിക്ക് അറിയാമായിരുന്നെന്ന് മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്കിയ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ…
