കോഴിക്കോട്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് സസ്പെന്റ് ചെയ്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീർ വീണ്ടും എല്‍ഡിഎഫ് വേദിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന…
#cpim
-
-
KeralaPoliticsRashtradeepamThiruvananthapuram
തിരുവനന്തപുരത്തു സിപിഎം ആര്‍എസ്എസ് സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരത്തു സിപിഎം ആര്‍എസ്എസ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം അക്രമം നടത്തിയെന്നാണ് ആരോപണം. ആര് എസ് എസ് ബാലരാമപുരം താലൂക്ക്…
-
NationalPoliticsRashtradeepam
സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി രാജ്യസഭ എംപിയാകുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി രാജ്യസഭ എംപിയാകുമെന്ന് സൂചന. രാജ്യത്തെ അസാധാരണമായ സ്ഥിതി വിശേഷം പരിഗണിച്ചാണ് യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ ബംഗാള്‍ സിപിഎം ആലോചിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍…
-
NationalPoliticsRashtradeepam
സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കരുത്: മമതാ ബാനര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: പൊതുപണിമുടക്ക് ദിനത്തില്‍ സിപിഎമ്മിനതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കരുതെന്നും മമതാ ബാനര്‍ജി…
-
KeralaPoliticsRashtradeepam
ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. പ്രമേയം നിയമ വിരുദ്ധമെന്ന ഗവര്‍ണ്ണറുടെ പരസ്യ വിമര്‍ശനമാണ് സിപിഎമ്മിനെ പ്രകോപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ബിജെപി…
-
KeralaMalappuramPoliticsRashtradeepam
പിണറായി വിജയനെ വിമർശിച്ച അയ്ഷ റെന്നയ്ക്ക് നേരെ സിപിഎം പ്രവർത്തകർ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊണ്ടോട്ടി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് സംസാരിച്ച ജാമിയ മിലിയ വിദ്യാർത്ഥിനി ആയിഷ റെന്നയെ തടഞ്ഞ് സിപിഎം പ്രവർത്തകർ. ‘പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയെ…
-
KannurKeralaPoliticsRashtradeepam
കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല: എം.വി. ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കേരളത്തിലേതു കപട മാവോയിസ്റ്റുകളെന്ന് സിപിഎം കേന്ദ്ര കമ്മിയംഗം എം.വി. ഗോവിന്ദന്. കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല. തെറ്റായ ഭീകരവാദ നിലപാടുകളാണ് ഇവര്‍ക്കുള്ളതെന്നും മുതിര്‍ന്ന സിപിഎം നേതാവായ ഗോവിന്ദന്…
-
KeralaPoliticsRashtradeepam
ബാലകൃഷ്ണന് അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണ: എം.വി. ഗോവിന്ദന് ചുമതല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണ. എന്നാല്‍, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നല്‍കും. പാര്‍ട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍…
-
KeralaPoliticsRashtradeepam
കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിക്കുന്നു: സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു. പകരം സെക്രട്ടറിയെ തെരഞ്ഞെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എം വി…
-
KeralaPoliticsRashtradeepam
ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് രംഗത്ത്. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണിയെന്നാണ് ആനത്തലവട്ടം ആനന്ദന് കുറ്റപ്പെടുത്തിയത്.…
