പാര്‍ട്ടി പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണില്‍ സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് നാളെ കണ്ണൂരില്‍ തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക…
#cpim
-
-
KeralaNewsPolitics
പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്; അനുവദിച്ച് സിപിഐഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് നടക്കുന്ന സിപിഐമ്മിന്റെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന് പാര്‍ട്ടിക്ക് കത്ത് നല്കി. ആരോഗ്യ പ്രശ്നങ്ങള്‍…
-
KeralaNewsPolitics
ജനങ്ങളുമായി യുദ്ധത്തിനില്ല; സമരത്തെ രാഷ്ട്രീയമായി നേരിടും; പ്രശ്നം ഇരകളുടേതു മാത്രമാണെങ്കില്‍ ഏതു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈന്‍ വിഷയത്തില്‍ സമരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. സമരം നടത്തേണ്ടവര്‍ക്കു നടത്താം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. സമരങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിനു വ്യക്തമായ നയമുണ്ട്. വെടിവയ്പ് പാടില്ലെന്നു നിര്‍ദേശം…
-
സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന അവെയ്ലബിള് സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്. 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതു കൊണ്ട് തന്നെ തീരുമാനം…
-
KeralaNewsPolitics
രാജ്യസഭാ സീറ്റ് സിപിഐഎമിനും സിപിഐക്കും; എല്‍ഡിഎഫ് യോഗത്തില്‍ ധാരണ ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യസഭാ സീറ്റുകള്‍ സിപിഐഎമിനും സിപിഐക്കും കൊടുക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളും സീറ്റില്‍ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകള്‍…
-
KeralaNewsPolitics
ചിന്തയ്ക്ക് മറുപടിയുമായി നവയുഗം; കൂടെയുള്ളവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചത് ഇ.എം.എസ്; ചിന്ത വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ മണ്ടത്തരങ്ങള്‍, സിപിഐഎമ്മിന് നവയുഗത്തിലൂടെ മറുപടി പറഞ്ഞ് സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങക്ക് പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറഞ്ഞ് സിപിഐ. ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണ് ചിന്ത ലേഖനത്തിലുള്ളതെന്ന ആക്ഷേപത്തോടെയായിരുന്നു നവയുഗത്തിന്റെ മറുപടി. ശരിയും…
-
KeralaNewsPolitics
സിപിഐഎം സെമിനാറില്‍ കെവി തോമസിനും ശശി തരൂരിനും ക്ഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെവി തോമസിനും ശശി തരൂര്‍ എംപിക്കും ക്ഷണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍…
-
KeralaNewsPolitics
വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം: കേസെടുക്കണം; കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ല; വിവാദ പ്രസ്താവനയില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാദ പ്രസംഗത്തില്‍ വി. വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം, കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPolitics
കെ. സുധാകരന്റെ ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ; സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി വിവാദത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വര്‍ഗീസ്. നികൃഷ്ട ജീവിയെ…
-
KeralaNewsPolitics
പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണം; പുതിയ നേതൃത്വം ചുമതലയേറ്റ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കുമെന്ന വിശ്വാസത്തില്‍ അപ്പീല്‍ നല്കി എസ് രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനെതിരേ ഇടുക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് സംസ്ഥാന കമ്മറ്റിക്ക് അപ്പീല്‍ നല്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ തുടരാന്‍…
