കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആസിയ(63) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കോഴിക്കോട് മെഡിക്കല്‍…
#COVID19
-
-
HealthKerala
കേരളത്തിൽ ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 359 പേര്
by വൈ.അന്‍സാരിby വൈ.അന്സാരിഇന്ന് 12 പേര് രോഗമുക്തി നേടി, ഇതുവരെ രോഗമുക്തി നേടിയവര്‍ 532, ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ…
-
Be PositiveEducationErnakulam
മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി.പ്ലസ്ടു പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വവും സാമൂഹിക അകലവും പാലിച്ച് പരീക്ഷ എഴുതുന്നതിനുള്ള…
-
തിരുവനന്തപുരം : നടന് സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ക്വാറന്റീനില്‍. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിഐക്കൊപ്പം…
-
ഇന്ന് 5 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520, ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്…
-
സംസ്ഥാനത്തെ ഒരു കോവിഡ് മരണം കൂടി. വയനാട് കൽപ്പറ്റ സ്വദേശി ആമിന (54) ആണ് മരിച്ചത്. ദുബായിൽ നിന്നും കൊച്ചി വഴി കേരളത്തിൽ എത്തി. അർബുദ രോഗിയായിരുന്നു. കാൻസർ രോഗബാധിതയായിരുന്ന…
-
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,767 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. 54,440 പേര്‍ക്ക് രോഗം…
-
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നും സൂത്രത്തില്‍ അതിര്‍ത്തി കടന്നെത്തിയ യുവാവ് ചപ്പാത്തി ലെത്തിയ യുവാവ് പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിലാണ് യുവാവ് ചപ്പാത്തില്‍ എത്തി യത്. തമിഴ്നാട്ടിലെ ക്വാറന്റൈന് ചട്ടങ്ങള്‍ പാലിക്കാതെയാണ്…
-
oviidകണ്ണൂര്‍: ചക്ക തലയില്‍വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച നാല്പത്തിമൂന്നുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശിയെ ചക്കപറിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. കൈയും കാലും തളര്‍ന്ന നിലയിലായ ഇയാള്‍ക്ക് അടിയന്തര…
-
ചികിത്സയിലുള്ളത് 275 പേര്; ഇന്ന് 3 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 515, ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19…
