സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ധർമടം സ്വദേശിനി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
covid 19
-
-
രാജ്യത്ത് 24 മണിക്കൂറിനിടെ 146 കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 4167ആണ് രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,45,380 പേര്‍ക്കാണ്. ഇവരില്‍ 80,722 പേരാണ് നിലവില്‍…
-
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കവിഞ്ഞു. 52,96,944 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 3,39,362 പേര് ഇതിനകം മരിച്ചു. ഇതുവരെ 21,49,571 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.…
-
ചാവക്കാട് കൊവിഡ് ബാധയെ തുടർന്ന് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ചു. അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയുടെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചത്. ചാവക്കാട് കടപ്പുറം…
-
ഇടുക്കി ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ശാന്തന്‍പാറ സ്വദേശിയായ 24 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംബൈയില്‍ നിന്ന് എത്തിയ ഇയാള്‍ ക്വാറന്റൈന് സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ഇടുക്കിയില്‍ കൊവിഡ്…
-
സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ്, മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലാലി തോമസിന്…
-
കൊവിഡ് രോഗികളുടെ വിവരം ശേഖരിക്കാന്‍ നിയമിച്ച വിദേശ കമ്പനിയായ സ്പ്രിംക്ലറിനെ വിവരശേഖരണത്തില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാരാണ് ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്. ഡാറ്റാ ശേഖരണവും വിശകലനവും ഇനി സര്‍ക്കാരിന് കീഴിലുള്ള സി-ഡിറ്റ്…
-
താമരശ്ശേരിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.…
-
കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയായ പുറ്റടിയിലെ ബേക്കറി ഉടമയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്, ഇയാളുടെ മകന് എന്നിവരുടെ പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്.…
-
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,161 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 4,,462 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണം 3,144 ആയി. മഹാ…
