ഇടുക്കിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 29ന് ഷാർജയിൽ നിന്നും മുരിക്കാശ്ശേരിയിൽ എത്തിയ 28 വയസ്സുള്ള യുവാവിനും മെയ് 29ന് ദുബായില്‍ നിന്നും കഞ്ഞി കുഴിയിൽ…
covid 19
-
-
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 42 പേരാണ് മരിച്ചത്. സൗദിയില്‍ 32, കുവൈത്ത് ആറ്, യു.എ.ഇ 3, ബഹ്റൈന്‍ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇതോടെ…
-
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദ്ദേശി മീനാക്ഷി അമ്മാളാണ് (73)കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് മരണം പതിനൊന്നിലേയ്ക്ക് കടന്നു. ചെന്നൈയില്‍…
-
പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. 1985 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35…
-
ലോകത്ത് കൊവിഡ് ബാധിതര്‍ 65 ലക്ഷം കവിഞ്ഞു. ഇതുവരെ 3,86,731 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. 31,58,041 പേര് ഇതുവരെ രോഗമുക്തി നേടി. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം…
-
ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, 270 പേർ മരിക്കുകയും…
-
DeathHealthKerala
കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ രോഗ ഉറവിടം കണ്ടെത്താനായില്ല ; ആശങ്ക വര്‍ധിക്കുന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശി ഫാദർ കെ ജി വർഗീസിന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. വൈദികന്റെ മരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…
-
പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ‘ആട് ജീവിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച് ജോർദാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ക്വാറന്റീനിലിയാരുന്നു താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊവിഡ് പരിശോധനാ…
-
കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. മലപ്പുറം എടപ്പാൾ സ്വദേശിയായ ഷബ്നാസ് മേയ്…
-
ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് രോഗബാധിതരുടെ എണ്ണം 63.65 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരിച്ചത്. 29.03 ലക്ഷം പേര് രോഗമുക്തി നേടി. 30.30 ലക്ഷം പേര് നേരിയ…
