വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേര് നിരീക്ഷണത്തിലാണ്. 75 പേര് ആശുപത്രിയിലും 1924 പേര്…
CORONA VIRUS
-
-
AlappuzhaHealthKerala
സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്കാണ് രോഗബാധ. കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചിതിത്സയിലായതിനാല്…
-
Be PositiveHealthKerala
കൊറോണ വൈറസ് സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ കേരളത്തിലെ ആരോഗ്യ രംഗം സജ്ജം: ഐ എം എ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : കൊറോണ വൈറസ് ബാധ വ്യാപകമാകുന്നത് തടയുന്നതിനായി വിപുലമായ പദ്ധതികൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടരുകയാണ്. 14 ജില്ലകളിലെയും ഡോക്ടർമാർക്ക് കൊറോണ വൈറസ് ചികിത്സയുടെ വിവിധ വശങ്ങൾളെകുറിച്ചുള്ള തുടർ…
-
KeralaRashtradeepam
കൊറോണ: ജാഗ്രത പാലിച്ച് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുസജ്ജമാണ്. ജാഗ്രത വേണം. എന്നാല്‍ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയില്‍നിന്ന്…
-
HealthKeralaNationalRashtradeepam
കൊറോണ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.…
-
RashtradeepamWorld
കൊറോണ വൈറസ്: ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 170 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംബെയ്ജിംഗ്: കൊറോണ വൈറസ് രോഗത്തെത്തുടര്‍ന്നു ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 38 പേരാണ് മരണത്തിനു കീഴടങ്ങിയത്. 7,771 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 12,167…
-
NationalRashtradeepam
കൊറോണവൈറസ് ബാധിക്കാതിരിക്കാന്‍ മാംസഭക്ഷണം ഒഴിവാക്കണമെന്ന പ്രചാരണം വ്യാജം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊറോണവൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ പ്രചാരണം. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയാണ് വ്യാജപ്രചാരണം നടക്കുന്നത്. കൊറൊണവൈറസ് സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍…
-
NationalRashtradeepamWorld
കൊറോണ വൈറസ് : വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈനയുടെ അനുമതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈനയുടെ അനുമതി. രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ കാര്യ വക്താവ്…
-
KeralaMalappuramRashtradeepam
കൊറോണ വൈറസ്: മലപ്പുറം ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കോറോണ വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. കോറോണ…
-
NationalRashtradeepam
കൊറോണ വൈറസ് : വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ചൈനീസ്…
