സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. കോൺഗ്രസിന് പുറമേ യുഡിഎഫും സമരമുഖത്തേക്ക്. ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും.…
Congress
-
-
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം. സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത്…
-
KeralaPolitics
ആചാര സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് നിലപാട്; പിണക്കം മാറ്റാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.…
-
KeralaPolitics
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം
by NEWS DESK 3by NEWS DESK 3കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ്…
-
മുവാറ്റുപുഴ : നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂർത്തീകരിച്ച റോഡ് തുറന്ന് നൽകിയ ട്രാഫിക് എസ്.ഐയെ സസ്പെന്റ് ചെയ്ത സർക്കാർ നടപടി മനുഷ്യത്വ രഹിതമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. റോഡിന്റെ…
-
KeralaPolitics
രാഹുൽ മാങ്കൂട്ടത്തിൽ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല
by NEWS DESK 3by NEWS DESK 3രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ്…
-
KeralaPolitrics
നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുലിനെ സഭയില്‍ എത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസില്‍ തര്‍ക്കം, വഴങ്ങാതെ വിഡി , വിടാതെ ഷാഫി
തിരുവനന്തപുരം: രാഹുല്‍ നിയമസഭയില്‍ എത്തണോ..? വേണ്ടയോ…?. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ കലാപം തുടങ്ങി. ലൈംഗിക പീഡന പരാതികളെ തുടര്‍ന്നു സസ്പെന്‍ഷനില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുന്നതിനെതിരെ പ്രതിപക്ഷ…
-
മുവാറ്റുപുഴ : ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലീസ് ജനങ്ങളെ കാലപുരിക്ക് അയക്കുന്ന ജോലിയാണ് ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം…
-
കല്ലൂര്‍ക്കാട് : കെപിസിസി യുടെ ആഹ്വാന പ്രകാരം പോലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് കല്ലൂര്‍ക്കാട് ആയവനാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡന്റ്…
-
KeralaPolicePolitics
കസ്റ്റഡി മര്‍ദനം: പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്, മലപ്പുറത്ത് കയ്യാങ്കളി
തിരുവനന്തപുരം.കസ്റ്റഡി മര്‍ദനത്തിനെതിരെ സംസ്ഥാനത്ത് പ്രധാന പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം. കുന്നംകുളത്ത് ജനകീയ പ്രതിഷേധ സദസ്സ് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.…
