ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് അദ്ദേഹം. അതേസമയം ശസ്ത്രക്രിയ…
Tag:
#Condition
-
-
അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. കുഞ്ഞ് കൈകാലുകള്‍ അനക്കുന്നുണ്ട്. കണ്ണുകള്‍ തനിയെ തുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. കുഞ്ഞിനെ പിതാവ്…
-
അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നിലയില്‍ നേരിയ പുരോഗതി. സംഭവത്തില്‍ അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസിനെ (40) പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.…
-
ഡല്‍ഹിയില്‍ കൊവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് കടുത്ത ന്യൂമോണിയ ബാധിച്ചെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തുടര്‍ച്ചയായി…
