തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വറിന്റെയും വേങ്ങര സ്വദേശി സെയ്തലവിയുടെയും അറസ്റ്റാണ് രേഖപ്പെടു ത്തിയത്. സ്വര്‍ണക്കടത്തിനായി ഇവര്‍ പണം മുടക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം,…
Tag:
#Commision
-
-
കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്ക്കുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീക രണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇത്തരം പശ്ചാത്തലത്തില്‍ ഏത്…
-
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗങ്ങളാണ് എം.സി.ജോസഫൈൻ നടത്തിയതെന്നും സ്ത്രീ സമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ അവർ തയാറാകണമെന്നും മുൻ പി.എസ്.സി അംഗവും മഹിളാ…
