തിരുവനന്തപുരം: സഹകരണമേഖല വലിയ തോതില്‍ കരുത്താര്‍ജിച്ച് വന്നപ്പോള്‍ ചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാവുന്നു എന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍ അത്…
Tag:
#Co Operative bank
-
-
Crime & CourtKeralaPoliceThrissur
സഹകരണബാങ്കിന്റെ ബാങ്ക്ലോക്കറില്‍ സൂക്ഷിച്ച 60 പവന് സ്വര്‍ണം കാണാനില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ബാങ്ക്ലോക്കറിനുള്ളില് സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണബാങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന 60 പ വനോളം തൂക്കം വരുന്ന സ്വര്‍ണമാണ് കാണാതായത്.ബംഗളൂരുവില്‍ താമസിക്കുന്ന സുനിതയാണ് തന്റെ…
-
ElectionErnakulamKerala
വലതിന് ശക്തരായ സ്ഥാനാര്‍ത്ഥി നിര , പാലക്കുഴ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് തീ പാറും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂത്താട്ടുകുളം : പാലക്കുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നേതൃത്വം നല്കുന്ന ഐക്യ ജനാധിപത്യമുന്നണിയുടെ പാനലിന്റെ വരവോടെ ഇവിടെ…
