നാഗാലാന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അസം റൈഫിള്‍സും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ നാട്ടുകാര്‍ തീവച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി നെയ്ഫ്യു റിയോ രംഗത്തു വന്നു.…
Tag:
