സിനിമാ രംഗത്തെ സ്ത്രീ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന് വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്…
cinema
-
-
CinemaKeralaMalayala CinemaNewsPolitics
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍; മെയ് നാലിന് സിനിമാ സംഘടനകളുമായി ചര്‍ച്ച
by NEWS DESK 3by NEWS DESK 3ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍. സിനിമാ സംഘടനകളുടെ യോഗമാണ് വിളിച്ചത്. മെയ് നാലിന് യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര…
-
CinemaCourtCrime & CourtKeralaMalayala CinemaNewsPolice
പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ സഹതടവുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപ്. യച്ച കത്തിയുടെ ഒറിജിനൽ കണ്ടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സുനിയുടെ സഹതടവുകാരൻ കുന്നംകുളം സ്വദേശി സജിത്തിൻ്റെ വീട്ടിൽ…
-
ഫാന്‍സിനൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്ന് മമ്മൂട്ടി. താനങ്ങനെ സിനിമ കാണാന്‍ പോവാറില്ലെന്നും ഇത്രയും തിയേറ്ററുള്ള കേരളത്തില്‍ കുറച്ച് പേരുടെ കൂടെ മാത്രം സിനിമ കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ്…
-
നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തറയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചലച്ചിത്ര സംവിധായകനായിരുന്ന ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർഥ് ഭരതനാണ്…
-
CinemaCrime & CourtMalayala Cinema
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പീഡനം, സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു, പെണ്‍കുട്ടിയുടെ മൊഴിയെടുപ്പിന്ന്
by NEWS DESK 3by NEWS DESK 3കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉടന്‍ യുവതിയുടെ മൊഴിയെടുക്കും. ശനിയാഴ്ച രാവിലെയാണ്…
-
CinemaEntertainment
വിക്രമാദിത്യന് പ്രേരണയോട് പ്രണയം; രാധേശ്യാമിലെ പുതിയ ഗാനം ‘മലരോട് സായമേ ‘ റിലീസ് ചെയ്തു
by NEWS DESK 3by NEWS DESK 3ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ‘ മലരോട് സായമേ ‘ എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക്…
-
CinemaEntertainmentMalayala Cinema
ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും
by NEWS DESK 3by NEWS DESK 3എ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗ്ഗീസ് നിര്‍മ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര് എന്ന ഹൊറര്‍, ഫാന്റസി ത്രീഡി ചിത്രത്തില്‍ പവര്‍സ്റ്റാര്‍ ബാബു…
-
CinemaEntertainmentKeralaMalayala CinemaNews
കളക്ടര്‍ ബ്രോ ആയി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ബോധവത്കരണ ചിത്രം സമാന്തര പക്ഷികള്‍
by NEWS DESK 3by NEWS DESK 3കളക്ടര്‍ ബ്രോ ആയി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറെത്തുന്ന സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ബോധവത്കരണ ചിത്രം – സമാന്തര പക്ഷികളുടെ ചിത്രീകരണം തുടങ്ങി. പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രഥമ നിര്‍മ്മാണ…
-
CinemaKeralaMalayala CinemaNews
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എം. മുകേഷിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൗരന്മാര്ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍…
