പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ‘മെറി ക്രിസ്മസ്! യേശുദേവന്റെ ജീവിതവും ആദര്‍ശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേര്‍ക്ക് കരുത്തുപകരുന്നു. നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന്…
Tag:
