തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ജയരാജന് രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പടലപ്പിണക്കങ്ങളും ശീതസമരവും മൂര്‍ച്ഛിച്ചു. ഇതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും സ്ഥാനം ഒഴിയുന്നതായി സൂചന.…
Tag: