ജംഗിള്‍ സഫാരിക്ക് പുറമെ യാത്രാ പ്രേമികള്‍ക്ക് കോതമംഗലം കെ.എസ്.ആര്.ടിസിയുടെ മറ്റൊരു സമ്മാനം കൂടി. ഓണത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിന് തുടക്കമിടുകയാണ്. ചതുരംഗപ്പാറയിലേക്കാണ് പുതിയ പാക്കേജ് ആരംഭിക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക്…
Tag:
