ചാന്‍സലര്‍ ബില്ലില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ലിന്മേല് തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനമെടുക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലില്‍…
Tag:
