കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനില്‍ ജനകീയമായ പ്രതിരോധത്തിലൂടെയാണ് ഇതിനെ അതിജീവിച്ചതെന്നും അശോക് ഗെഹ്ലോട്ട് തിരുവനന്തപുരത്ത് പറഞ്ഞു.…
Tag:
