സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച മേഖല. 92.71 ശതമാനം പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഫലമറിയാന്‍ cbseresults.nic.in എന്ന വെബ്സൈറ്റ്…
#cbse results
-
-
CareerEducationNationalNews
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.04% വിജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിബിഎസ്ഇ പത്താം ക്ലാസില്‍ 99.04 ശതമാനം വിജയം. 20,76,997 വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യതനേടി. 99.99 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം…
-
CareerEducationNationalNews
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റില്‍ പരീക്ഷാ ഫലം അറിയാം. ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കര്‍…
-
CareerEducationNationalNews
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം അനിശ്ചിതമായി വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികള്‍. സ്കൂളുകള്‍ നല്കുന്ന മാര്‍ക്ക് അംഗീകരിക്കാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് വൈകാന്‍ കാരണം. മുന്‍ വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍…
-
CareerEducationNationalNews
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ്…
