എറണാകുളം: പിറവത്ത് നിർമാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുവീണ് മുന്ന് മരണം. പിറവത്തിനടുത്ത് പേപ്പതിയില്‍ വൈകിട്ട് ആഞ്ചിനാണ് അപകടമുണ്ടായത്.കെട്ടിടനിർമാണത്തിനായി മണ്ണെടുത്തുകൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.മരിച്ച മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം…
Tag:
