പിറവം: ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി . രാധാകൃഷ്ണന്റെ പാമ്പാക്കുട മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനത്തിന് ചൊവ്വാഴ്ച പാമ്പാക്കുടയില്‍ തുടക്കമാകും. രാവിലെ എട്ടിന് നെയ്ത്തുശാലപ്പടിയില്‍ അഡ്വ.…
#Candidate
-
-
ElectionLOCALPolitics
വിയര്‍പ്പിന്റെ വിലയറിയുന്ന, മണ്ണിന്റെ മണമുള്ളവന്; കെ ജി രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
പിറവം: വിയര്‍പ്പിന്റെ വിലയറിയുന്ന, മണ്ണിന്റെ മണമുള്ളവനാണ് ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി രാധാകൃഷ്ണന്. കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച്, ജീവിതാനുഭവങ്ങളുടെ കരുത്തില്‍ പൊതുപ്രവര്‍ത്തന രംഗത്ത് തന്റേതായ…
-
ElectionKeralaPolitics
കത്തോലിക്കാ ദേവാലയങ്ങളിലെ ആദ്യ വനിതാ ‘കൈക്കാരി’; ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയായി
ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സംസ്ഥാനത്തെ കത്തോലിക്കാ ദേവാലയങ്ങളിലെ ആദ്യ വനിതാ കൈക്കാരനും (വനിതാ ട്രസ്റ്റി). ജില്ലാ പഞ്ചായത്തിലേക്ക് ആര്യാട് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൂങ്കാവ് വടക്കന്‍പറമ്പ് വീട്ടില്‍…
-
തൃശ്ശൂര്‍: വടക്കഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര വീണ്ടും മത്സരത്തിന്. നിയമസഭയിലേക്കല്ല ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിലാണ് അനില്‍ ജനവിധി തേടുക. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് അദ്ദേഹം കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്.…
-
മൂവാറ്റുപുഴ : നഗരസഭയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ സമ്പൂർണ്ണ പട്ടിക പുറത്തിറങ്ങി. കൂടുതൽ ചെറുപ്പക്കാർക്ക് പ്രാതിനിധ്യം നൽകിയിട്ടുള്ളതാണ് പട്ടിക. 30 അംഗ നഗരസഭയിൽ സിപിഎം 23 സീറ്റിലും സിപിഐ…
-
NationalPolitics
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി ഇന്‍ഡ്യസഖ്യം സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹ:ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡിയെ ഇന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ്…
-
ElectionKeralaPolitics
നിലമ്പൂരിൽ പി.വി.അൻവർ തൃണമൂൽ സ്ഥാനാർഥി ; ഔദ്യോഗിക പ്രഖ്യാപനവുമായി മമത, മത്സരം പാർട്ടി ചിഹ്നത്തിൽ
കൊല്‍ക്കത്ത: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ…
-
ElectionLOCALPolitics
മൂവാറ്റുപുഴ നഗരസഭ13-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റീന ഷെരീഫ് നാമനിര്‍ദ്ദേശ പത്രിക നല്കി.
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിന് മൂവാറ്റുപുഴ നഗരസഭ13-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റീന ഷെരീഫ് നാമനിര്‍ദ്ദേശ പത്രിക നല്കി. റീന ഷെരീഫിനൊപ്പം എല്‍ ഡി എഫ് നേതാക്കളായ പി എം ഇസ്മായില്‍,…
-
മൂവാറ്റുപുഴ : നഗരസഭ 13-ാം വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി റീന ഷെരീഫ് മത്സരിക്കും. വാർഡിലെ സജീവ. കുടുംബശ്രീ പ്രവർത്തകയും കിഴക്കേക്കര മഹിളാ സമാജം ട്രഷററുമാണ്. വാർഡ്…
-
മുവാറ്റുപുഴ :നഗരസഭ 13 ആം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മേരിക്കുട്ടി ചാക്കോയെ (ഷീബ) സ്ഥാനാര്‍ത്ഥിയായി യുഡിഫ് പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ് സ്ഥാനാര്‍ഥി. യോഗത്തില്‍ കൊണ്ഗ്രെസ്സ് വാര്‍ഡ് പ്രസിഡന്റ് ഷാനു…
