കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും. സ്പീക്കര്‍ക്കാണ് വിശദീകരണം നല്‍കുക. നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുന്‍പ് മന്ത്രി പുറത്തുവിട്ടതിനെതിരെയാണ്…
Tag:
