കൊച്ചി:പ്രതിസന്ധിയിലായ എജ്യു-ടെക് കമ്പനി ‘ബൈജൂസില്‍’ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കണ്ടന്റ്, മാര്‍ക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി കമ്പനി ഒക്ടോബറില്‍ പിരിച്ചുവിട്ടത്. കമ്പനിക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നതിനായി വരുമാനം…
Tag:
#BYJUS
-
-
BusinessNationalWorld
ബൈജൂസിന്റെ ആകാശില്‍ രഞ്ജന്‍ പൈ 740 കോടി നിക്ഷേപിക്കും, ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്
ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്തും. 80-90 മില്യണ്‍ ഡോളര്‍ (740 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകളാണ്…
-
BusinessCricketNationalNewsSports
സാമ്പത്തിക പ്രതിസന്ധി; ബി.സി.സി.ഐയുടെ ജഴ്സി സ്പോണ്സര്ഷിപ്പില് നിന്ന് ബൈജൂസ് പിന്മാറുന്നു, മാര്‍ച്ചോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമ്പത്തിക പ്രതിസന്ധിക്കിടെ ബി.സി.സി.ഐയുമായുള്ള കരാറില്‍ നിന്ന് ബൈജൂസ് പിന്മാറുന്നു. ജഴ്സി സ്പോണ്സര്ഷിപ്പില് നിന്നാണ് കമ്പനി പിന്മാറ്റത്തിനൊരുങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്. ഇക്കാര്യം ബൈജൂസ് ബി.സി.സി.ഐയെ…
