പാലക്കാട്: സ്കൂള്‍ വികസനത്തിനായി സ്ഥലം വാങ്ങാന്‍ ബുദ്ധിമുട്ടിയ സ്കൂളിന് സഹായഹസ്തവുമായി ചാലിശ്ശേരി ജിഎല്‍പി സ്കൂളിലെ സഹോദരിമാരായ വിദ്യാര്‍ത്ഥിനികള്‍. തങ്ങളുടെ സ്വര്‍ണക്കമ്മലുകള്‍ തന്നെ ഊരിനല്കിയാണ് കുരുന്നുകള്‍ നാടിന് മാതൃകയായത്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനി…
Tag:
