കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്കാരിക്കുന്നതിന് ബുക്കിങ് ഏര്‍പ്പെടുത്തി. ഒരു ദിവസം 20 ലധികം മൃതദേഹങ്ങളാണ്…
Tag:
