നാലു വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചത് പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്. 20,000 കിലോ മീറ്റര്‍ റോഡുകളാണ് ഇപ്രകാരം പുനര്‍നിര്‍മിച്ചത്. 517 പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിര്‍മാണചരിത്രം എടുത്താല്‍…
Tag:
