തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതില്‍ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. രക്തം പുരണ്ട പേപ്പറുകളും തുണികളുമാണ് കണ്ടെത്തിയത്. സ്ഥലത്തെത്തി പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യരക്തമാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര കോടതിക്ക്…
Tag: