നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളിലാണ് കേരളത്തില് മത്സരിക്കുക. 25 സീറ്റുകളില് നാല് ഘടക കക്ഷികള് മത്സരിക്കും. കെ.സുരേന്ദ്രന് കോന്നിയില് നിന്നും മഞ്ചേശ്വരത്തുനിന്നും മത്സരിക്കും.…
#BJP
-
-
NationalNewsPolitics
ആസൂത്രിത ആക്രമണമല്ല; മമത ആക്രമിക്കപ്പെട്ടതായി തെളിവുകള് ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
by NEWS DESK 3by NEWS DESK 3ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിക്കെതിരെ ആക്രമണം ഉണ്ടായി എന്നതിന് തെളിവുകളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. നന്ദിഗ്രാം സംഭവത്തില് സമര്പ്പിച്ച റിപ്പോര്ട്ടുകള് പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്. നന്ദിഗ്രാമില് ഒരു…
-
ElectionNewsPolitics
ബി.ജെ.പി സ്ഥാനാര്ത്ഥി പ്രഖ്യാപനം ഇന്ന്; പ്രഖ്യാപിക്കുക ആദ്യഘട്ട പട്ടിക, 115 സീറ്റുകളില് മത്സരിക്കും
by NEWS DESK 3by NEWS DESK 3ബിജെപി സ്ഥാനാര്ത്ഥി പ്രഖ്യാപനം ഇന്ന്. ആദ്യഘട്ട പട്ടിക മാത്രമേ ഇന്ന് പ്രഖ്യാപിക്കൂവെന്നാണ് സൂചന. വൈകിട്ടായിരിക്കും പ്രഖ്യാപനം. 115 സീറ്റുകളില് ബിജെപി മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് വ്യക്തമാക്കി. മറ്റ്…
-
ElectionLOCALPalakkadPolitics
എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് നടന്നത് അഴിമതിയും സ്വജനപക്ഷപാതവും; രൂക്ഷ വിമര്ശനവുമായി ഇ ശ്രീധരന്
by NEWS DESK 3by NEWS DESK 3പാലക്കാട്: എല്ഡിഎഫ് സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ഇ ശ്രീധരന്. എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നതെന്ന് ശ്രീധരന് ആരോപിച്ചു. പാലാരിവട്ടം പാലമാണ് അഞ്ച് കൊല്ലം സര്ക്കാര് നടത്തിയ പ്രധാന…
-
CricketNationalNewsSports
താന് വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തി; ബിജെപിയില് ചേരുമെന്ന റിപ്പോര്ട്ടുകള് തള്ളി സൗരവ് ഗാംഗുലി
by NEWS DESK 3by NEWS DESK 3ബിജെപിയില് ചേരുമെന്ന റിപ്പോര്ട്ടുകള് തള്ളി ബിസിസിഐ അധ്യക്ഷനും മുന് ഇന്ത്യന് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താന് വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം…
-
ElectionKeralaNewsPoliticsPolitrics
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില് നിന്ന് ഇ. ശ്രീധരന്റെ ചിത്രം നീക്കാന് നിര്ദ്ദേശം; തീരുമാനം ബിജെപിയില് ചേര്ന്നതിനെ തുടര്ന്ന്
by NEWS DESK 3by NEWS DESK 3സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില് ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്ദ്ദശം. ഇ ശ്രീധരന് ബിജെപിയില് ചേര്ന്നതിനു പിന്നാലെയാണ് ഐക്കണ് സ്ഥാനത്തു നിന്നും ചിത്രം നീക്കാന്…
-
ElectionKeralaNewsPolitics
പ്രമുഖ നേതാക്കള് മത്സരിക്കണം; വോട്ട് വീതം വര്ദ്ധിക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണം കൂടുന്നില്ല, കടന്ന് ചെല്ലാന് കഴിയാത്ത മേഖലകളിലേക്ക് പോകണമെന്ന് അമിത് ഷാ
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പില് പ്രമുഖരെല്ലാം മത്സരിക്കണമെന്ന് ബി.ജെ.പി മുന് ദേശീയ അധ്യക്ഷന് അമിത് ഷാ. സ്ഥാനാര്ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില് ഉണ്ടാകും. വിജയയാത്ര സമാപനം വലിയ ആവേശമാണ് അണികളിലും നേതാക്കളിലും സൃഷ്ടിച്ചിരിക്കുന്നത്.…
-
ElectionPoliticsPolitrics
‘ഒരു വാക്ക് ചോദിക്കാമായിരുന്നു’: സുരേന്ദ്രന് തിടുക്കം കാട്ടി, കൂടിയാലോചിച്ചില്ല; മുഖ്യമന്ത്രി സ്ഥാനാര്ത്ഥി പ്രഖ്യാപനത്തില് കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
by NEWS DESK 3by NEWS DESK 3ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്റെ നടപടിയില് അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് സുരേന്ദ്രന് തിടുക്കം കാട്ടിയെന്നാണ് നേതൃത്വത്തിന്റെ…
-
ElectionPolitics
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു; വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്. സ്ഥാനാര്ഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. തെരഞ്ഞെടുപ്പില് ശ്രീധരന് ബി.ജെ.പിയെ മുന്നില് നിന്ന് നയിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്ത്തു.…
-
ElectionPolitics
ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മെട്രോമാന് ഇ. ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. തിരുവല്ലയില് വിജയ യാത്രയ്ക്ക് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കിയത്…
