എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ…
#BJP
-
-
ElectionNewsPolitics
സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ബിജെപി ഹൈക്കോടതിയില്‍; അസാധാരണ നീക്കം, വരണാധികാരിയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുമെന്നും വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്. തലശേരി, ഗുരുവായൂര്‍,…
-
ElectionNewsPolitics
പലരും പല അഭിപ്രായങ്ങളും പറയും: ബിജെപിക്ക് രഹസ്യ ധാരണയില്ല; ആര്. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരന്
by NEWS DESK 3by NEWS DESK 3ആര്. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. വോട്ടിംഗ് പാറ്റേണ്‍…
-
ElectionNewsPolitics
സിപിഐഎം- ബിജെപി ധാരണ: ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരന്
by NEWS DESK 3by NEWS DESK 3ബിജെപി നേതാവ് ആര്. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ കെ. മുരളീധരന്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം- ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയുണ്ടെന്ന…
-
ElectionKozhikodeLOCALNewsPoliticsPolitrics
തനിക്ക് സീറ്റ് നിഷേധിച്ചത് സി.പി.എം- ബി.ജെ.പി ധാരണ മൂലം: ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍, ബാലശങ്കറിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി രാഷ്ട്രീയ കേരളം
by NEWS DESK 3by NEWS DESK 3ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമര്‍ശവുമായി ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും…
-
ElectionKannurLOCALNewsPolitics
പിണറായിക്കെതിരെ സ്ഥാനാര്‍ഥിയില്ല, യുഡിഎഫില്‍ ആശയക്കുഴപ്പം, ഇരു മുന്നണികളിലെയും പടലപ്പിണക്കങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കും; തെരഞ്ഞെടുപ്പിനെ ബിജെപി സമീപിക്കുന്നത് ഗൗരവത്തോടെ, ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ബിജെപി വക്താവ് എം.എസ്. കുമാര്‍
by NEWS DESK 3by NEWS DESK 3ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ബിജെപിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതിനാല്‍ തന്നെ…
-
NationalNewsPolitics
മോദി സൃഷ്ടിച്ച പുതിയ ഇന്ത്യ: ഭാവിയില്‍ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇത് നരേന്ദ്രമോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. മോദിക്കൊപ്പം ചിത്രമെടുക്കാനായി ലോകനേതാക്കള്‍ ക്യൂ നില്‍ക്കുകയാണ്, ഭാവിയില്‍ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും…
-
ElectionLOCALNewsPathanamthittaPolitics
ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥി; ആറന്മുളയില് കോണ്‍ഗ്രസിനെ സഹായിക്കാന്‍ നീക്കമെന്ന് ബി.ജെ.പിയില്‍ വിമര്‍ശനം
by NEWS DESK 3by NEWS DESK 3നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിട്ടുള്ള ആറന്മുളയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം. ഇവിടെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുന്നതെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആളെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം…
-
ElectionLOCALNewsPathanamthittaPolitics
”പിഴച്ചത് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ?”; തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പിന്മാറും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശോകന് കുളനടയും പിന്മാറാന് സാധ്യത. പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അശോകന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ…
-
ElectionLOCALNewsPoliticsWayanad
‘ബിജെപി അനുഭാവിയല്ല’: എങ്ങനെ സ്ഥാനാര്‍ത്ഥിയായി, സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞത് ടിവിയിലൂടെ; സി മണികണ്ഠന് പിന്മാറി, ബിജെപി വെട്ടിലായി
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സി മണികണ്ഠന്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന് അറിയിച്ചു.…
