ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്കിയ പണം ജെആര്‍പി നേതാവ് സികെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്. വാഹനം വാങ്ങാനായി…
#BJP
-
-
KeralaNewsPolitics
ഒല്ലൂരില്‍ കവര്‍ച്ച ചെയ്യപ്പെട്ട ഹവാല പണം സിപിഎമ്മിന്റേത്; അന്വേഷണം ആവശ്യപ്പെട്ട് ടിക്കാറാം മീണയ്ക്ക് പരാതി നല്കി ബിജെപി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്കി. ഒല്ലൂരില്‍ കവര്‍ച്ച ചെയ്യപ്പെട്ട ഹവാല പണം…
-
Crime & CourtKeralaNewsPolice
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി, പരിശോധന തുടരും
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ നടത്തിയ പരിശോധനയിലാണ് രൂപ കണ്ടെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും കെട്ടിടങ്ങളിലും പൊലീസ് റെയ്ഡ്…
-
Crime & CourtPolicePoliticsWayanad
സ്ഥാനാര്‍ത്ഥി ആകാൻ പണം നൽകിയതിന് കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്; സി കെ ജാനുവും കേസിൽ പ്രതി
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥി ആകുന്നതിന് സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ…
-
Crime & CourtKeralaNewsPolicePolitics
കോഴ ആരോപണം; കെ സുരേന്ദ്രനെതിരെ കേസെടുത്തു; കൈക്കൂലി നല്കല്, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ കുറ്റങ്ങള്‍
by NEWS DESK 3by NEWS DESK 3കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്പറ്റ കോടതി നിര്‍ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സികെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍…
-
ErnakulamLOCAL
ഇടതു സര്‍ക്കാരിന്റെ വനം കൊള്ളക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം; ബിജെപി ധര്‍ണ നടത്തി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ഇടതുപക്ഷ സര്‍ക്കാരിന്റെ വനം കൊള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മുവാറ്റുപുഴ മണ്ഡല തല സമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്പില്…
-
KeralaNationalNewsPoliticsRashtradeepam
പ്രധാനമന്ത്രിക്ക് നല്കിയ സ്വതന്ത്ര റിപ്പോര്‍ട്ട്; ബി.ജെ.പിയില്‍ പ്രേശ്നങ്ങൾ രൂക്ഷം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഫണ്ട് ദുര്‍വിനിയോഗം, നേതാക്കളുടെ സംഘട്ടനം , കേരളത്തിലേറ്റ തിരിച്ചടി എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ ബി.ജെ.പിയില്‍ പ്രേശ്നങ്ങൾ. പ്രമുഖരായ മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ആണ് റിപ്പോർട്ട്…
-
Death
ഗാല്‍വന്‍ സംഘര്‍ഷം കഴിഞ്ഞ് ഒരു വര്‍ഷം ആയിട്ടും സംഭവത്തെക്കുറിച്ച് കേന്ദ്രം വിശദമാക്കുന്നില്ലെന്ന് സോണിയ ഗാന്ധി
by NEWS DESK 3by NEWS DESK 3GALWANന്യൂഡല്‍ഹി: ഗാല്വന താഴ്വരയില് കഴിഞ്ഞ വര്‍ഷ നടന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 20 ഇന്ത്യന്‍ സൈനികര്‍ ആണ് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു…
-
KeralaNationalPolitics
പാര്‍ട്ടിയില്‍ ഭിന്നതയില്ലന്ന് കെ സുരേന്ദ്രൻ; തെളിവുകൾ നിരത്തിയതോടെ പിന്തുണ അറിയിച്ച് കേന്ദ്ര നേതൃത്വം
by NEWS DESK 3by NEWS DESK 3കൊച്ചി: ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ പൂര്‍ണ പിന്തുണയോടെ ആണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാല്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിൻ്റെ…
-
BusinessCrime & CourtPoliceThrissur
കൊടകര കുഴല്‍പ്പണ കേസ്: കാറിനും പണത്തിനും അവകാശവുമായി മൂന്ന് പേര് രംഗത്ത്
by NEWS DESK 3by NEWS DESK 3തൃശൂര്‍: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറിനും പണത്തിനും അവകാശവുമായി മൂന്ന് പേർ രംഗത്ത്. എന്നാൽ കുഴല്‍പ്പണകേസില്‍ അന്വേഷണം കഴിയാത്തതിനാല്‍ പണവും കാറും വിട്ടു നല്‍കുന്നത് കേസിനെ ബാധിക്കുമെന്നാണ്…
